# one of the boats, which was Simon's ആ പടകു ശീമോന് ഉള്ളത് ആയിരുന്നു. # asked him to put it out a short distance from the land ശീമോനോട് പടകിനെ തീരത്തു നിന്നും ആഴത്തിലേക്ക് നീക്കുവാനായി ആവശ്യപ്പെട്ടു # he sat down and taught the crowds ഇരിക്കുക എന്നുള്ളത് ഒരു ഗുരുവിനെ സംബന്ധിച്ചിടത്തോളം സാധാരണ നില ആയിരുന്നു # taught the crowds from the boat പടകില്‍ ഇരുന്നുകൊണ്ട് അവിടുന്ന് ജനത്തെ പഠിപ്പിച്ചു. യേശു തീരത്ത് നിന്നും അല്‍പ്പം ദൂരെ ആയി പടകില്‍ ഇരുന്നുകൊണ്ട് തീരത്തില്‍ ആയിരുന്ന ജനത്തോട് സംസാരിക്കുക ആയിരുന്നു.