ml_tn/luk/04/22.md

1.8 KiB

they were amazed at the gracious words which were coming out of his mouth

അവിടുന്ന് പ്രസ്താവിച്ചു കൊണ്ടിരുന്ന ലാവണ്യ വാക്കുകളെ കുറിച്ച് ആശ്ചര്യപ്പെടുവാന്‍ ഇടയായി. ഇവിടെ “ലാവണ്യം ആയ” എന്നുള്ളത് സൂചിപ്പിക്കുന്നത് 1) എത്ര നന്നായി അല്ലെങ്കില്‍ എപ്രകാരം പ്രചോദനാത്മകം ആയി യേശു സംസാരിച്ചു, അല്ലെങ്കില്‍ 2) യേശു ദൈവത്തിന്‍റെ കൃപയെ കുറിച്ചുള്ള വചനങ്ങള്‍ സംസാരിച്ചു.

Is this not the son of Joseph?

ജനം ചിന്തിച്ചു വന്നിരുന്നത് യോസേഫ് യേശുവിന്‍റെ പിതാവ് ആയിരുന്നു എന്നാണ്. യോസേഫ് ഒരു മത നേതാവ് ആയിരുന്നില്ല, ആയതിനാല്‍ അവന്‍റെ മകന്‍ പ്രസ്താവിച്ചതു പോലെ തന്നെ ചെയ്തതു കൊണ്ട് അവര്‍ ആശ്ചര്യപ്പെടുവാന്‍ ഇടയായി. മറുപരിഭാഷ: “ഇത് യോസേഫിന്‍റെ മകന്‍ തന്നെയല്ലേ!” അല്ലെങ്കില്‍ തന്‍റെ പിതാവായ യോസേഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ!” എന്നാണ്. (കാണുക: rc://*/ta/man/translate/figs-rquestion)