ml_tn/luk/04/17.md

1.3 KiB

The scroll of the prophet Isaiah was handed to him

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ആരോ ഒരാള്‍ അവന്‍റെ പക്കല്‍ യെശയ്യാ പ്രവാചകന്‍റെ ചുരുള്‍ നല്‍കി” (കാണുക: rc://*/ta/man/translate/figs-activepassive)

scroll of the prophet Isaiah

ഇത് യെശയ്യാവിന്‍റെ പുസ്തകം ഒരു ചുരുളില്‍ എഴുതിയതിനെ സൂചിപ്പിക്കുന്നു. യെശയ്യാവ് തന്‍റെ വചനങ്ങള്‍ വളരെ നാളുകള്‍ക്കു മുന്‍പേ എഴുതുകയും, വേറെ ആരെങ്കിലും അത് ഒരു ചുരുളില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

the place where it was written

ചുരുളില്‍ ഈ പദങ്ങള്‍ ഉള്ളതായ സ്ഥലം. ഈ വാചകം അടുത്ത വാക്യത്തിലേക്ക് തുടരുന്നതായി ഇരിക്കുന്നു.