# The scroll of the prophet Isaiah was handed to him ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ആരോ ഒരാള്‍ അവന്‍റെ പക്കല്‍ യെശയ്യാ പ്രവാചകന്‍റെ ചുരുള്‍ നല്‍കി” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # scroll of the prophet Isaiah ഇത് യെശയ്യാവിന്‍റെ പുസ്തകം ഒരു ചുരുളില്‍ എഴുതിയതിനെ സൂചിപ്പിക്കുന്നു. യെശയ്യാവ് തന്‍റെ വചനങ്ങള്‍ വളരെ നാളുകള്‍ക്കു മുന്‍പേ എഴുതുകയും, വേറെ ആരെങ്കിലും അത് ഒരു ചുരുളില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. # the place where it was written ചുരുളില്‍ ഈ പദങ്ങള്‍ ഉള്ളതായ സ്ഥലം. ഈ വാചകം അടുത്ത വാക്യത്തിലേക്ക് തുടരുന്നതായി ഇരിക്കുന്നു.