ml_tn/luk/04/06.md

774 B

they have been given to me

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ “അവരെ” എന്ന് സൂചിപ്പിക്കുന്നത് 1) രാജ്യങ്ങളുടെ അധികാരവും മഹത്വവും അല്ലെങ്കില്‍ 2) രാജ്യങ്ങള്‍. മറുപരിഭാഷ: “ദൈവം അവയെ എനിക്ക് നല്‍കിയിരിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-explicit]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)