ml_tn/luk/04/06.md

4 lines
774 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# they have been given to me
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ “അവരെ” എന്ന് സൂചിപ്പിക്കുന്നത് 1) രാജ്യങ്ങളുടെ അധികാരവും മഹത്വവും അല്ലെങ്കില്‍ 2) രാജ്യങ്ങള്‍. മറുപരിഭാഷ: “ദൈവം അവയെ എനിക്ക് നല്‍കിയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)