ml_tn/luk/04/04.md

3.4 KiB

Jesus' rejection of the devil's challenge is clearly implied in his answer. It may be helpful to state this clearly for your audience, as the UST does. Alternate translation: "Jesus replied, 'No, I will not do that because it is written ... alone.'"

അവിടുത്തെ മറുപടിയില്‍ കൂടെ പിശാചിന്‍റെ വെല്ലുവിളിയോടുള്ള യേശുവിന്‍റെ നിരാകരണം വളരെ വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു. UST ചെയ്തിരിക്കുന്നത് പോലെ, നിങ്ങളുടെ ശ്രോതാക്കള്‍ക്കായി വ്യക്തമായ പ്രസ്താവന ചെയ്യുവാന്‍ ഇത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “യേശു മറുപടി പറഞ്ഞത്, ‘ഇല്ല, ഞാന്‍ അപ്രകാരം ചെയ്യുക ഇല്ല എന്തുകൊണ്ടെന്നാല്‍ .... അപ്പംകൊണ്ടു മാത്രമല്ല എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ”’ (കാണുക: rc://*/ta/man/translate/figs-explicit)

It is written

ഇത് പഴയ നിയമത്തിലെ മോശെയുടെ എഴുത്തുകളില്‍ നിന്നും ഉള്ള ഉദ്ധരണി ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “മോശെ തിരുവെഴുത്തുകളില്‍ എഴുതി ഇരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

Man does not live on bread alone

“അപ്പം” എന്നുള്ള പദം പൊതുവായി ഭക്ഷണത്തെ സൂചിപ്പിക്കുന്നു. ദൈവത്തോട് താരതമ്യം ചെയ്യുമ്പോള്‍, അത് തന്നെ, ഒരു വ്യക്തിയെ നിലനിര്‍ത്തുവാന്‍ മതിയായതായി കാണപ്പെടുന്നില്ല. അവിടുന്ന് എന്തുകൊണ്ട് കല്ലുകളെ അപ്പം ആക്കുവാന്‍ ഇടവരുത്തുന്നില്ല എന്നുള്ളതിന് യേശു തിരുവെഴുത്തിനെ ഉദ്ധരിക്കുന്നു. മറുപരിഭാഷ: “ജനത്തിന് അപ്പം കൊണ്ടു മാത്രം ജീവിക്കുവാന്‍ കഴിയുന്നതല്ല” അല്ലെങ്കില്‍ “കേവലം ഭക്ഷണം അല്ല ഒരു വ്യക്തിയെ ജീവിപ്പിക്കുന്നത്‌” അല്ലെങ്കില്‍ “ഭക്ഷണത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുതകള്‍ ഉണ്ടെന്നു ദൈവം പ്രസ്താവിക്കുന്നു.