ml_tn/luk/04/02.md

16 lines
1.7 KiB
Markdown

# where for forty days he was tempted
മിക്കവാറും ഭാഷാന്തരങ്ങള്‍ പറയുന്നത് നാല്‍പ്പതു ദിവസങ്ങള്‍ മുഴുവനും പരീക്ഷകള്‍ ഉണ്ടായിരുന്നു എന്നാണ്. UST ഇത് വ്യക്തമാക്കേണ്ടതിനായി പ്രസ്താവിക്കുന്നത് “അവന്‍ അവിടെ ആയിരുന്നപ്പോള്‍, പിശാചു അവനെ പരീക്ഷിച്ചു കൊണ്ടിരുന്നു” എന്നാണ്.
# forty days
40 ദിവസങ്ങള്‍ (കാണുക: [[rc://*/ta/man/translate/translate-numbers]])
# where he was tempted by the devil
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നതും, പിശാച് അവനെ പരീക്ഷിക്കുവാനായി എന്താണ് ചെയ്തത് എന്നു നിങ്ങള്‍ക്ക് വ്യക്തമാക്കാവുന്നതും ആകുന്നു. മറുപരിഭാഷ: “ദൈവത്തെ അനുസരിക്കാതിരിക്കുവാന്‍ വേണ്ടി പിശാച് അവനെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)
# He did not eat anything
“അവന്‍” എന്ന പദം യേശുവിനെ സൂചിപ്പിക്കുന്നു.