ml_tn/luk/04/02.md

1.7 KiB

where for forty days he was tempted

മിക്കവാറും ഭാഷാന്തരങ്ങള്‍ പറയുന്നത് നാല്‍പ്പതു ദിവസങ്ങള്‍ മുഴുവനും പരീക്ഷകള്‍ ഉണ്ടായിരുന്നു എന്നാണ്. UST ഇത് വ്യക്തമാക്കേണ്ടതിനായി പ്രസ്താവിക്കുന്നത് “അവന്‍ അവിടെ ആയിരുന്നപ്പോള്‍, പിശാചു അവനെ പരീക്ഷിച്ചു കൊണ്ടിരുന്നു” എന്നാണ്.

forty days

40 ദിവസങ്ങള്‍ (കാണുക: rc://*/ta/man/translate/translate-numbers)

where he was tempted by the devil

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നതും, പിശാച് അവനെ പരീക്ഷിക്കുവാനായി എന്താണ് ചെയ്തത് എന്നു നിങ്ങള്‍ക്ക് വ്യക്തമാക്കാവുന്നതും ആകുന്നു. മറുപരിഭാഷ: “ദൈവത്തെ അനുസരിക്കാതിരിക്കുവാന്‍ വേണ്ടി പിശാച് അവനെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-explicit]]ഉം)

He did not eat anything

“അവന്‍” എന്ന പദം യേശുവിനെ സൂചിപ്പിക്കുന്നു.