ml_tn/luk/03/13.md

1.4 KiB

Collect no more money

കൂടുതല്‍ പണം നിങ്ങള്‍ ആവശ്യപ്പെടരുത് അല്ലെങ്കില്‍ “നിങ്ങള്‍ അധികമായ പണം വേണമെന്ന് ആവശ്യപ്പെടരുത്.” നികുതി പിരിക്കുന്നവര്‍ അവര്‍ പിരിക്കേണ്ടതായ തുകയേക്കാള്‍ അധികമായ തുക പിരിക്കുക ആയിരുന്നിരിക്കാം. അപ്രകാരം ചെയ്യുന്നത് നിര്‍ത്തുവാനായി യോഹന്നാന്‍ അവരോടു പറയുന്നു.

than what you have been ordered to do

നികുതി പിരിക്കുന്നവര്‍ക്കുള്ള അധികാരം റോമില്‍ നിന്നും അവര്‍ക്ക് വന്നിട്ടുള്ളതാണ് എന്ന് ഇത് വ്യംഗാര്‍ത്ഥമായി കാണിക്കുന്നത് ആകുന്നു. മറു പരിഭാഷ: “റോമാക്കാര്‍ നിങ്ങളോട് പിരിക്കുവാന്‍ നിയമിച്ചിരിക്കുന്നതിനേക്കാള്‍ അധികമായി” (കാണുക: rc://*/ta/man/translate/figs-activepassive)