ml_tn/luk/03/13.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Collect no more money
കൂടുതല്‍ പണം നിങ്ങള്‍ ആവശ്യപ്പെടരുത് അല്ലെങ്കില്‍ “നിങ്ങള്‍ അധികമായ പണം വേണമെന്ന് ആവശ്യപ്പെടരുത്.” നികുതി പിരിക്കുന്നവര്‍ അവര്‍ പിരിക്കേണ്ടതായ തുകയേക്കാള്‍ അധികമായ തുക പിരിക്കുക ആയിരുന്നിരിക്കാം. അപ്രകാരം ചെയ്യുന്നത് നിര്‍ത്തുവാനായി യോഹന്നാന്‍ അവരോടു പറയുന്നു.
# than what you have been ordered to do
നികുതി പിരിക്കുന്നവര്‍ക്കുള്ള അധികാരം റോമില്‍ നിന്നും അവര്‍ക്ക് വന്നിട്ടുള്ളതാണ് എന്ന് ഇത് വ്യംഗാര്‍ത്ഥമായി കാണിക്കുന്നത് ആകുന്നു. മറു പരിഭാഷ: “റോമാക്കാര്‍ നിങ്ങളോട് പിരിക്കുവാന്‍ നിയമിച്ചിരിക്കുന്നതിനേക്കാള്‍ അധികമായി” (കാണുക: [[rc://*/ta/man/translate/figs-activepassive]])