ml_tn/luk/03/11.md

972 B

he answered and said to them

അവരോടു മറുപടിയായി പറഞ്ഞത്, അല്ലെങ്കില്‍ “അവരോടു ഉത്തരം പറഞ്ഞത് അല്ലെങ്കില്‍ “പറഞ്ഞത്”

should do the same

അധിക വസ്ത്രം നിങ്ങള്‍ പങ്കു വെക്കുന്നതു പോലെ അധിക ഭക്ഷണവും പങ്കു വെക്കണം. ഇത് ആവശ്യത്തില്‍ ഇരിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യാതൊരു ഭക്ഷണ പദാര്‍ത്ഥവും ഇല്ലാത്ത ഒരാള്‍ക്ക്‌ ഭക്ഷണം നല്‍കുക” (കാണുക: rc://*/ta/man/translate/figs-ellipsis)