# he answered and said to them അവരോടു മറുപടിയായി പറഞ്ഞത്, അല്ലെങ്കില്‍ “അവരോടു ഉത്തരം പറഞ്ഞത് അല്ലെങ്കില്‍ “പറഞ്ഞത്” # should do the same അധിക വസ്ത്രം നിങ്ങള്‍ പങ്കു വെക്കുന്നതു പോലെ അധിക ഭക്ഷണവും പങ്കു വെക്കണം. ഇത് ആവശ്യത്തില്‍ ഇരിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യാതൊരു ഭക്ഷണ പദാര്‍ത്ഥവും ഇല്ലാത്ത ഒരാള്‍ക്ക്‌ ഭക്ഷണം നല്‍കുക” (കാണുക: [[rc://*/ta/man/translate/figs-ellipsis]])