ml_tn/luk/02/49.md

3.4 KiB

Why is it that you were searching for me?

യേശു തന്‍റെ മാതാപിതാക്കന്മാരെ മൃദുവായ നിലയില്‍ ശാസിക്കേണ്ടതിനായി രണ്ടു ചോദ്യങ്ങള്‍ ഉന്നയിക്കുന്നു, കൂടാതെ അവര്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയാത്ത നിലയില്‍ തന്‍റെ സ്വര്‍ഗ്ഗീയ പിതാവില്‍ നിന്നും തനിക്കു ഒരു ദൌത്യം ഉണ്ടെന്നു അവരോടു പറയുവാന്‍ ആരംഭിക്കുകയും ചെയ്യുന്നു. മറുപരിഭാഷ: “നിങ്ങള്‍ എന്നെ കുറിച്ച് ഭാരപ്പെടെണ്ടതായ ആവശ്യം ഇല്ലായിരുന്നു” (കാണുക: rc://*/ta/man/translate/figs-rquestion)

Did you not know ... my Father's house?

തന്‍റെ പിതാവ് തന്നെ അയച്ചതിന്‍റെ ഉദ്ദേശം എന്തെന്ന് തന്‍റെ മാതാപിതാക്കന്മാര്‍ അറിയണം എന്ന ശ്രമത്തോടു കൂടെ യേശു ഈ രണ്ടാമത്തെ ചോദ്യം ഉന്നയിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ അറിഞ്ഞിരിക്കണം ... ദൌത്യം” (കാണുക: rc://*/ta/man/translate/figs-rquestion)

in my Father's house

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) യേശു അക്ഷരീകമായി തന്നെ അര്‍ത്ഥം നല്‍കിക്കൊണ്ട്, പിതാവ് തന്നെ ഏല്‍പ്പിച്ചതായ പ്രവര്‍ത്തി താന്‍ ചെയ്യുക ആയിരുന്നു എന്ന് സൂചിപ്പിക്കുക ആയിരുന്നു, അല്ലെങ്കില്‍ 2) ഈ പദങ്ങള്‍ യേശു എവിടെ ആയിരുന്നു അതായത് “എന്‍റെ പിതാവിന്‍റെ ഭവനത്തില്‍” എന്ന് സൂചിപ്പിക്കുന്നതായ ഒരു ഭാഷാശൈലി ആയിരുന്നു. തന്‍റെ മാതാപിതാക്കന്മാര്‍ അവന്‍ പറയുന്നത് എന്തെന്ന് ഗ്രഹിച്ചിരുന്നില്ല എന്ന് പറയുന്നതു കൊണ്ട്, ഇതിനെ അധികമായി വിശദീകരിക്കാതെ ഇരിക്കുന്നത് ഉത്തമം ആയിരിക്കും.

my Father's house

പന്ത്രണ്ടാമത്തെ വയസ്സില്‍, ദൈവപുത്രനായ യേശു, തന്‍റെ യഥാര്‍ത്ഥമായ പിതാവ് ദൈവം ആണെന്ന് ഗ്രഹിച്ചിരുന്നു (മറിയയുടെ ഭര്‍ത്താവായ, യോസേഫ് ആയിരുന്നില്ല എന്ന്). (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)