ml_tn/luk/02/37.md

12 lines
1.6 KiB
Markdown

# was a widow for eighty-four years
സാധ്യത ഉള്ള അര്‍ഥങ്ങള്‍ 1) അവള്‍ 84 വര്‍ഷങ്ങളായി വിധവ ആയിരുന്നു അല്ലെങ്കില്‍ 2) അവള്‍ ഒരു വിധവ ആയിരുന്നു ഇപ്പോള്‍ 84 വയസ്സ് ചെന്നവള്‍ ആയിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/translate-numbers]])
# never left the temple
അവള്‍ കൂടുതല്‍ സമയം ദേവാലയത്തില്‍ ചിലവഴിച്ചതിനെ അവള്‍ ഒരിക്കലും ദേവാലയം വിട്ടു പിരിഞ്ഞിരുന്നില്ല എന്ന് മിക്കവാറും ഒരു അതിശയോക്തിയായി അര്‍ത്ഥം നല്‍കുന്നു. മറുപരിഭാഷ: “എല്ലായ്പ്പോഴും ദേവാലയത്തില്‍ തന്നെ ആയിരുന്നു” അല്ലെങ്കില്‍ “മിക്കവാറും ദേവാലയത്തില്‍ തന്നെ ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# with fastings and prayers
നിരവധി സന്ദര്‍ഭങ്ങളില്‍ ഭക്ഷണം വെടിഞ്ഞു ഇരിക്കുകയും നിരവധി പ്രാര്‍ത്ഥനകള്‍ കഴിക്കുകയും ചെയ്തു.