ml_tn/luk/02/36.md

708 B

A prophetess named Anna was also there

ഇത് കഥയില്‍ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതായി കാണപ്പെടുന്നു. (കാണുക: rc://*/ta/man/translate/writing-participants)

Phanuel

ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

seven years

7 വര്‍ഷങ്ങള്‍ (കാണുക: rc://*/ta/man/translate/translate-numbers)

after her virginity

അവള്‍ അവനെ വിവാഹം ചെയ്തതിനു ശേഷം