# A prophetess named Anna was also there ഇത് കഥയില്‍ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതായി കാണപ്പെടുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]]) # Phanuel ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]]) # seven years 7 വര്‍ഷങ്ങള്‍ (കാണുക: [[rc://*/ta/man/translate/translate-numbers]]) # after her virginity അവള്‍ അവനെ വിവാഹം ചെയ്തതിനു ശേഷം