ml_tn/luk/02/34.md

1.8 KiB

said to Mary his mother

ശിശുവിന്‍റെ മാതാവായ മറിയയുടെ അടുക്കല്‍ പറഞ്ഞു. മറിയ ശിമ്യോന്‍റെ മാതാവ് എന്നു പറയുന്നില്ല എന്നുള്ളത് ഉറപ്പാക്കേണ്ടതു ആവശ്യം ആയിരിക്കുന്നു.

Behold

താന്‍ പറയുവാന്‍ ഉദ്ദേശിക്കുന്നതായ കാര്യം അവള്‍ക്കു വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് പറയുവാനായി ശിമ്യോന്‍ ഈ പദപ്രയോഗം ഉപയോഗിക്കുന്നു.

this child is appointed for the downfall and rising up of many people in Israel

“വീഴ്ച” എന്നും “ഉയര്‍ച്ച” എന്നും ഉള്ള പദങ്ങള്‍ ദൈവത്തില്‍ നിന്നും അകന്നു പോകുന്നതിനെയും ദൈവത്തിന്‍റെ അടുക്കലേക്കു സമീപിച്ചു വരുന്നതിനെയും പ്രകടിപ്പിക്കുന്നു. മറുപരിഭാഷ: “ഈ ശിശു യിസ്രായേലിലെ നിരവധി പേര്‍ ദൈവത്തില്‍ നിന്നും വീണു പോകുവാനോ അല്ലെങ്കില്‍ ദൈവത്തിന്‍റെ അടുക്കലേക്ക് സമീപിക്കുവാനായോ ഇട വരുത്തും.” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)