ml_tn/luk/02/27.md

20 lines
1.1 KiB
Markdown

# He came in the Spirit
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസതാവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “പരിശുദ്ധാത്മാവ് അവനെ നയിച്ചത് പോലെ” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# He came
ചില ഭാഷകളില്‍ “പോയി” എന്ന് പറയാറുണ്ട്‌.
# into the temple
ദേവാലയ പ്രാകാരത്തിലേക്കു. പുരോഹിതന്മാര്‍ക്ക് മാത്രമേ ദേവാലയ കെട്ടിടത്തിലേക്ക് പ്രവേശിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. (കാണുക: [[rc://*/ta/man/translate/figs-explicit]])
# the parents
യേശുവിന്‍റെ മാതാപിതാക്കന്മാര്‍
# what was the custom of the law
ദൈവത്തിന്‍റെ ന്യായപ്രമാണ ആചാരം