ml_tn/luk/02/27.md

1.1 KiB

He came in the Spirit

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസതാവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “പരിശുദ്ധാത്മാവ് അവനെ നയിച്ചത് പോലെ” (കാണുക: rc://*/ta/man/translate/figs-activepassive)

He came

ചില ഭാഷകളില്‍ “പോയി” എന്ന് പറയാറുണ്ട്‌.

into the temple

ദേവാലയ പ്രാകാരത്തിലേക്കു. പുരോഹിതന്മാര്‍ക്ക് മാത്രമേ ദേവാലയ കെട്ടിടത്തിലേക്ക് പ്രവേശിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. (കാണുക: rc://*/ta/man/translate/figs-explicit)

the parents

യേശുവിന്‍റെ മാതാപിതാക്കന്മാര്‍

what was the custom of the law

ദൈവത്തിന്‍റെ ന്യായപ്രമാണ ആചാരം