ml_tn/luk/02/21.md

20 lines
1.7 KiB
Markdown

# General Information:
യഹൂദ വിശ്വാസികള്‍ക്ക് ഒരു ആണ്‍പൈതല്‍ ജനിച്ചാല്‍ പരിച്ഛേദന ചെയ്യേണ്ടുന്നതിനെ കുറിച്ചും മാതാപിതാക്കന്മാര്‍ എപ്രകാരം ഉള്ള യാഗവസ്തുക്കളെ യാഗം അര്‍പ്പിക്കണം എന്നതും ദൈവം അവര്‍ക്ക് നല്‍കിയ ന്യായപ്രമാണം അവരോടു പറഞ്ഞിരുന്നു.
# when eight days had passed
ഈ പദസഞ്ചയം ഈ പുതിയ സംഭവത്തിനു മുന്‍പായി കടന്നു പോയ കാലത്തെ കുറിച്ച് കാണിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
# eight days had passed
തന്‍റെ ജിവിതത്തിന്‍റെ എട്ടാം ദിവസത്തിന്‍റെ അവസാനത്തില്‍. അവന്‍ ജനിച്ചതായ ദിവസത്തെ ആദ്യ ദിവസമായി കരുതിയിരുന്നു.
# his name was called
യോസേഫും മറിയയും അവനു പേര് ഇടുവാന്‍ ഇടയായി.
# which he had been called by the angel
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവദൂതന്‍ അവനെ വിളിച്ചിരുന്നതായ പേര്” (കാണുക: [[rc://*/ta/man/translate/figs-activepassive]])