ml_tn/luk/02/21.md

1.7 KiB

General Information:

യഹൂദ വിശ്വാസികള്‍ക്ക് ഒരു ആണ്‍പൈതല്‍ ജനിച്ചാല്‍ പരിച്ഛേദന ചെയ്യേണ്ടുന്നതിനെ കുറിച്ചും മാതാപിതാക്കന്മാര്‍ എപ്രകാരം ഉള്ള യാഗവസ്തുക്കളെ യാഗം അര്‍പ്പിക്കണം എന്നതും ദൈവം അവര്‍ക്ക് നല്‍കിയ ന്യായപ്രമാണം അവരോടു പറഞ്ഞിരുന്നു.

when eight days had passed

ഈ പദസഞ്ചയം ഈ പുതിയ സംഭവത്തിനു മുന്‍പായി കടന്നു പോയ കാലത്തെ കുറിച്ച് കാണിക്കുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

eight days had passed

തന്‍റെ ജിവിതത്തിന്‍റെ എട്ടാം ദിവസത്തിന്‍റെ അവസാനത്തില്‍. അവന്‍ ജനിച്ചതായ ദിവസത്തെ ആദ്യ ദിവസമായി കരുതിയിരുന്നു.

his name was called

യോസേഫും മറിയയും അവനു പേര് ഇടുവാന്‍ ഇടയായി.

which he had been called by the angel

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവദൂതന്‍ അവനെ വിളിച്ചിരുന്നതായ പേര്” (കാണുക: rc://*/ta/man/translate/figs-activepassive)