ml_tn/luk/02/13.md

842 B

a great multitude from heavena multitude of the heavenly army

ഈ പദങ്ങള്‍ അക്ഷരീകമായി ദൂതന്മാരുടെ ഒരു സൈന്യത്തെ സൂചിപ്പിക്കുന്നത് ആയിരിക്കണം, അല്ലെങ്കില്‍ ഇത് സംഘടിതമായ ഒരു കൂട്ടം ദൂതന്മാരെ കുറിക്കുന്ന ഒരു ഉപമാനം ആയിരിക്കണം. മറുപരിഭാഷ: “സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരു വലിയകൂട്ടം ദൂതന്മാര്‍” (കാണുക: rc://*/ta/man/translate/figs-metaphor)

praising God

ദൈവത്തിനു സ്തുതി നല്‍കുക