ml_tn/luk/02/13.md

8 lines
842 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# a great multitude from heavena multitude of the heavenly army
ഈ പദങ്ങള്‍ അക്ഷരീകമായി ദൂതന്മാരുടെ ഒരു സൈന്യത്തെ സൂചിപ്പിക്കുന്നത് ആയിരിക്കണം, അല്ലെങ്കില്‍ ഇത് സംഘടിതമായ ഒരു കൂട്ടം ദൂതന്മാരെ കുറിക്കുന്ന ഒരു ഉപമാനം ആയിരിക്കണം. മറുപരിഭാഷ: “സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരു വലിയകൂട്ടം ദൂതന്മാര്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# praising God
ദൈവത്തിനു സ്തുതി നല്‍കുക