ml_tn/luk/02/06.md

1.4 KiB

General Information:

UST ഈ വാക്യങ്ങളെ അവര്‍ താമസിച്ചതായ സ്ഥലത്തെ സംബന്ധിച്ച വിശദീകരണങ്ങള്‍ ഒരുമിച്ചു സൂക്ഷിക്കേണ്ടതിനായി പുനഃക്രമീകരണം ചെയ്തുകൊണ്ട് വാക്യ സംയോജനം ചെയ്തിരിക്കുന്നു. (കാണുക: rc://*/ta/man/translate/translate-versebridge)

Connecting Statement:

ഇത് യേശുവിന്‍റെ ജനനത്തെ സംബന്ധിച്ചും ദൂതന്മാര്‍ ഇടയന്മാരോട് വിളംബരം ചെയ്തതിനെ കുറിച്ചും പ്രസ്താവിക്കുന്നു.

Now it came about that

ഈ പദസഞ്ചയം കഥയില്‍ അടുത്ത സംഭവത്തിന്‍റെ പ്രാരംഭത്തെ അടയാളപ്പെടുത്തുന്നു.

while they were there

മറിയയും യോസെഫും , ബേത്ലഹേമില്‍ ആയിരിക്കുമ്പോള്‍

the time came for the birth of her baby

അവള്‍ കുഞ്ഞിനു ജന്മം നല്‍കേണ്ടതായ സമയം ആഗതം ആയിരുന്നു