# General Information: UST ഈ വാക്യങ്ങളെ അവര്‍ താമസിച്ചതായ സ്ഥലത്തെ സംബന്ധിച്ച വിശദീകരണങ്ങള്‍ ഒരുമിച്ചു സൂക്ഷിക്കേണ്ടതിനായി പുനഃക്രമീകരണം ചെയ്തുകൊണ്ട് വാക്യ സംയോജനം ചെയ്തിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/translate-versebridge]]) # Connecting Statement: ഇത് യേശുവിന്‍റെ ജനനത്തെ സംബന്ധിച്ചും ദൂതന്മാര്‍ ഇടയന്മാരോട് വിളംബരം ചെയ്തതിനെ കുറിച്ചും പ്രസ്താവിക്കുന്നു. # Now it came about that ഈ പദസഞ്ചയം കഥയില്‍ അടുത്ത സംഭവത്തിന്‍റെ പ്രാരംഭത്തെ അടയാളപ്പെടുത്തുന്നു. # while they were there മറിയയും യോസെഫും , ബേത്ലഹേമില്‍ ആയിരിക്കുമ്പോള്‍ # the time came for the birth of her baby അവള്‍ കുഞ്ഞിനു ജന്മം നല്‍കേണ്ടതായ സമയം ആഗതം ആയിരുന്നു