ml_tn/luk/02/05.md

12 lines
1.9 KiB
Markdown

# He went to register
ഇത് അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വിവരണം നല്‍കുക മൂലം അവര്‍ അവനെയും എണ്ണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിനു വേണ്ടി ആകുന്നു എന്നാണ്. സാധ്യം ആകുന്നു എങ്കില്‍ ഔദ്യോഗിക ഭരണകൂട സംഖ്യക്രമത്തിനു ഒരു പദം ഉപയോഗിക്കുക.
# with Mary
മറിയ നസറെത്തില്‍ നിന്നും യോസെഫിനോട് കൂടെ യാത്ര ചെയ്തു. ഇത് സ്ത്രീകള്‍ക്കും നികുതി ചുമത്തപ്പെട്ടത്‌ പോലെ ആയിരിക്കുന്നു, ആയതിനാല്‍ ആണ് മറിയയും പേര്‍വഴി ചാര്‍ത്തേണ്ടതിനായി യാത്ര ചെയ്യേണ്ടതായി വന്നത്. (കാണുക: [[rc://*/ta/man/translate/writing-participants]])
# who was engaged to him
തന്‍റെ പ്രതിശ്രുത വധു അല്ലെങ്കില്‍ “അവനു നിയമിക്കപ്പെട്ടതായ വ്യക്തി.” വിവാഹ നിശ്ചയം ചെയ്യപ്പെട്ട ദമ്പതികള്‍ നിയമാനുസൃതം വിവാഹിതരായി പരിഗണിക്കപ്പെടുന്നു, എന്നാല്‍ അവര്‍ക്കിടയില്‍ ശാരീരിക ബന്ധം ഉണ്ടായിരിക്കണം എന്നില്ല.