ml_tn/luk/02/05.md

1.9 KiB

He went to register

ഇത് അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വിവരണം നല്‍കുക മൂലം അവര്‍ അവനെയും എണ്ണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിനു വേണ്ടി ആകുന്നു എന്നാണ്. സാധ്യം ആകുന്നു എങ്കില്‍ ഔദ്യോഗിക ഭരണകൂട സംഖ്യക്രമത്തിനു ഒരു പദം ഉപയോഗിക്കുക.

with Mary

മറിയ നസറെത്തില്‍ നിന്നും യോസെഫിനോട് കൂടെ യാത്ര ചെയ്തു. ഇത് സ്ത്രീകള്‍ക്കും നികുതി ചുമത്തപ്പെട്ടത്‌ പോലെ ആയിരിക്കുന്നു, ആയതിനാല്‍ ആണ് മറിയയും പേര്‍വഴി ചാര്‍ത്തേണ്ടതിനായി യാത്ര ചെയ്യേണ്ടതായി വന്നത്. (കാണുക: rc://*/ta/man/translate/writing-participants)

who was engaged to him

തന്‍റെ പ്രതിശ്രുത വധു അല്ലെങ്കില്‍ “അവനു നിയമിക്കപ്പെട്ടതായ വ്യക്തി.” വിവാഹ നിശ്ചയം ചെയ്യപ്പെട്ട ദമ്പതികള്‍ നിയമാനുസൃതം വിവാഹിതരായി പരിഗണിക്കപ്പെടുന്നു, എന്നാല്‍ അവര്‍ക്കിടയില്‍ ശാരീരിക ബന്ധം ഉണ്ടായിരിക്കണം എന്നില്ല.