ml_tn/luk/01/65.md

2.7 KiB

Fear came on all who lived around them

സെഖര്യാവിന്‍റെയും എലിശബെത്തിന്‍റെയും ചുറ്റുപാടില്‍ ജീവിച്ചിരുന്ന എല്ലാവരും ഭയപ്പെട്ടുപോയി. അവര്‍ എന്തുകൊണ്ട് ഭയപ്പെട്ടു പോയി എന്ന് വ്യക്തം ആക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അവരുടെ ചുറ്റുപാടുകളില്‍ താമസിച്ചിരുന്നവര്‍ ദൈവം സെഖര്യാവിന് ചെയ്ത കാര്യം നിമിത്തം ദൈവത്തെ കുറിച്ചുള്ള ഭയത്തില്‍ ആയിത്തീര്‍ന്നു” (കാണുക: rc://*/ta/man/translate/figs-explicit)

all those who heard these things

“സകലവും” എന്നുള്ള പദം ഇവിടെ പൊതുവായിട്ടുള്ളത് ആകുന്നു. മറു പരിഭാഷ: “അവരുടെ ചുറ്റുപാടും ജീവിച്ചിരുന്ന ആളുകള്‍” അല്ലെങ്കില്‍ “ആ പ്രദേശത്ത് ജീവിച്ചിരുന്ന നിരവധി പേര്‍” (കാണുക: rc://*/ta/man/translate/figs-hyperbole)

all these matters were being talked about throughout all the hill country of Judea

“ഈ സംഗതികള്‍ പരക്കെ അറിയപ്പെട്ടു” എന്നുള്ളത് ജനങ്ങള്‍ അവയെ കുറിച്ച് സംസാരിക്കുവാന്‍ ഇടയായി എന്നുള്ളതിന് ഉള്ള ഒരു ഉപമാനം ആകുന്നു. ഇവിടത്തെ കര്‍മ്മണി ക്രിയ കര്‍ത്തരി ക്രിയയായി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ഈ സകല കാര്യങ്ങളും യഹൂദ്യ മലനാട്ടില്‍ ഉടനീളം ഉള്ള സകല ജനങ്ങളും സംസാരിക്കുക ആയിരുന്നു” അല്ലെങ്കില്‍ ”യഹൂദ്യ മലനാട്ടില്‍ ഉടനീളം ഉള്ള ജനം ഈ സകല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)