ml_tn/luk/01/59.md

2.2 KiB

Now it happened

പ്രധാന കഥാതന്തുവില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ വേണ്ടി ഈ പദ സഞ്ചയം ഉപയോഗിച്ചിരിക്കുന്നു. ഇവിടെ ലൂക്കോസ് കഥയുടെ ഒരു പുതിയ ഭാഗം പ്രസ്താവിക്കുവാന്‍ ആരംഭിക്കുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

on the eighth day

ഇവിടെ എട്ടാം ദിവസം” എന്ന് സൂചിപ്പിക്കുന്നത് കുഞ്ഞു ജനിച്ചു കഴിഞ്ഞതിനു ശേഷം ഉള്ള സമയത്തെ, അവന്‍ ജനിച്ചതായ, ആദ്യ ദിവസം മുതല്‍ എണ്ണുന്നത് ആകുന്നു. മറു പരിഭാഷ: “ശിശുവിന്‍റെ ജീവിതത്തിന്‍റെ എട്ടാം നാളില്‍” (കാണുക: rc://*/ta/man/translate/translate-ordinal)

that they came to circumcise the child

ഇത് സാധാരണയായി ഒരു വ്യക്തി ശിശുവിനെ പരിച്ഛേദന ചെയ്യുന്നതും സ്നേഹിതന്മാര്‍ എല്ലാവരും ആ കുടുംബത്തോടു കൂടെ ആഘോഷിക്കുന്നതും ആകുന്നു. മറു പരിഭാഷ: “അവര്‍ ശിശുവിന്‍റെ പരിച്ഛേദന ചടങ്ങിനു കടന്നു വന്നു” (കാണുക: rc://*/ta/man/translate/figs-explicit)

They would have named him

അവര്‍ അവനു പേരിടുവാന്‍ പോകുക ആയിരുന്നു അല്ലെങ്കില്‍ “അവര്‍ അവനു പേരു നല്‍കുവാന്‍ ആഗ്രഹിക്കുക ആയിരുന്നു”

after the name of his father

അവന്‍റെ പിതാവിന്‍റെ പേര്