ml_tn/luk/01/46.md

1.0 KiB

General Information:

മറിയ തന്‍റെ കര്‍ത്താവായ രക്ഷിതാവിനു ഒരു സ്തുതിഗീതം ആലപിക്കുവാന്‍ തുടങ്ങുന്നു.

My soul magnifies

“പ്രാണന്‍” എന്നുള്ളത് ഒരു വ്യക്തിയുടെ ആത്മീയ ഭാഗത്തെ സൂചിപ്പിക്കുന്നു. മറിയ പറയുന്നത് എന്തെന്നാല്‍ അവളുടെ ആരാധന അവളുടെ അന്തരംഗത്തില്‍ ആഴത്തില്‍ നിന്ന് പുറപ്പെട്ടു വരുന്നത് ആകുന്നു എന്നാണ്. മറു പരിഭാഷ: “എന്‍റെ അന്തരംഗം സ്തുതിക്കുന്നു” അല്ലെങ്കില്‍ “ഞാന്‍ സ്തുതിക്കുന്നു” (കാണുക: rc://*/ta/man/translate/figs-synecdoche)