# General Information: മറിയ തന്‍റെ കര്‍ത്താവായ രക്ഷിതാവിനു ഒരു സ്തുതിഗീതം ആലപിക്കുവാന്‍ തുടങ്ങുന്നു. # My soul magnifies “പ്രാണന്‍” എന്നുള്ളത് ഒരു വ്യക്തിയുടെ ആത്മീയ ഭാഗത്തെ സൂചിപ്പിക്കുന്നു. മറിയ പറയുന്നത് എന്തെന്നാല്‍ അവളുടെ ആരാധന അവളുടെ അന്തരംഗത്തില്‍ ആഴത്തില്‍ നിന്ന് പുറപ്പെട്ടു വരുന്നത് ആകുന്നു എന്നാണ്. മറു പരിഭാഷ: “എന്‍റെ അന്തരംഗം സ്തുതിക്കുന്നു” അല്ലെങ്കില്‍ “ഞാന്‍ സ്തുതിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-synecdoche]])