ml_tn/luk/01/45.md

2.8 KiB

Blessed is she who believed ... that were told her from the Lord

മറിയയെ കുറിച്ച് എലിശബെത്ത് മറിയയോടു തന്നെ പ്രസ്താവിക്കുന്നു. മറു പരിഭാഷ: “വിശ്വസിച്ചവര്‍ ആയ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍... കര്‍ത്താവില്‍ നിന്നും അപ്രകാരം നിങ്ങളോട് പ്രസ്താവിച്ചിരിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-123person]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

Blessed is she who believed

ഈ കര്‍മ്മിണി ക്രിയയെ കര്‍ത്തരി രൂപത്തില്‍ പരിഭാഷ ചെയ്യാം. മറുപരിഭാഷ: “അവള്‍ വിശ്വസിച്ചതു കൊണ്ട് ദൈവം അവളെ അനുഗ്രഹിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)

there would be a fulfillment of the things that were spoken

കാര്യങ്ങള്‍ അപ്രകാരം തന്നെ സംഭവിക്കും അല്ലെങ്കില്‍ “വസ്തുതകള്‍ സത്യമായി തന്നെ ഭവിക്കും”

the things that were spoken her from the Lord

“ല്‍ നിന്ന്” എന്നുള്ള പദങ്ങള്‍ ഇവിടെ “ആല്‍” എന്നുള്ളതിന് പകരമായി ഉപയോഗിച്ചിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ വാസ്തവം ആയി മറിയ ശ്രവിച്ചത് ഗബ്രിയേല്‍ ദൂതന്‍ സംസാരിക്കുന്നതായ കാര്യങ്ങള്‍ ആണ് [കാണുക: 1:26] (../01/26.md), എന്നാല്‍ (കാര്യങ്ങള്‍) ആത്യന്തികമായി കര്‍ത്താവിങ്കല്‍ നിന്നാണ് വന്നിരുന്നത്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “കര്‍ത്താവില്‍ നിന്നും അവള്‍ ശ്രവിച്ചത് ആയ സന്ദേശം” അല്ലെങ്കില്‍ “ദൂതന്‍ അവളോട്‌ പ്രസ്താവിച്ചതായ സന്ദേശം” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-explicit]]ഉം)