# Blessed is she who believed ... that were told her from the Lord മറിയയെ കുറിച്ച് എലിശബെത്ത് മറിയയോടു തന്നെ പ്രസ്താവിക്കുന്നു. മറു പരിഭാഷ: “വിശ്വസിച്ചവര്‍ ആയ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍... കര്‍ത്താവില്‍ നിന്നും അപ്രകാരം നിങ്ങളോട് പ്രസ്താവിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-123person]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം) # Blessed is she who believed ഈ കര്‍മ്മിണി ക്രിയയെ കര്‍ത്തരി രൂപത്തില്‍ പരിഭാഷ ചെയ്യാം. മറുപരിഭാഷ: “അവള്‍ വിശ്വസിച്ചതു കൊണ്ട് ദൈവം അവളെ അനുഗ്രഹിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # there would be a fulfillment of the things that were spoken കാര്യങ്ങള്‍ അപ്രകാരം തന്നെ സംഭവിക്കും അല്ലെങ്കില്‍ “വസ്തുതകള്‍ സത്യമായി തന്നെ ഭവിക്കും” # the things that were spoken her from the Lord “ല്‍ നിന്ന്” എന്നുള്ള പദങ്ങള്‍ ഇവിടെ “ആല്‍” എന്നുള്ളതിന് പകരമായി ഉപയോഗിച്ചിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ വാസ്തവം ആയി മറിയ ശ്രവിച്ചത് ഗബ്രിയേല്‍ ദൂതന്‍ സംസാരിക്കുന്നതായ കാര്യങ്ങള്‍ ആണ് [കാണുക: 1:26] (../01/26.md), എന്നാല്‍ (കാര്യങ്ങള്‍) ആത്യന്തികമായി കര്‍ത്താവിങ്കല്‍ നിന്നാണ് വന്നിരുന്നത്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “കര്‍ത്താവില്‍ നിന്നും അവള്‍ ശ്രവിച്ചത് ആയ സന്ദേശം” അല്ലെങ്കില്‍ “ദൂതന്‍ അവളോട്‌ പ്രസ്താവിച്ചതായ സന്ദേശം” (കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)