ml_tn/luk/01/39.md

12 lines
1.1 KiB
Markdown

# Connecting Statement:
യോഹന്നാനെ പ്രസവിക്കുവാന്‍ ഉള്ള തന്‍റെ ബന്ധുവായ എലിശബെത്തിനെ മറിയ സന്ദര്‍ശിക്കുവാനായി പോകുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
# arose
ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് അവള്‍ എഴുന്നേറ്റു എന്ന് മാത്രം അല്ല, “ഒരുങ്ങുകയും ചെയ്തു” എന്ന് കൂടി ആകുന്നു. മറു പരിഭാഷ: “പുറപ്പെടുവാന്‍ തുടങ്ങി” അല്ലെങ്കില്‍ “ഒരുക്കം ഉള്ളവള്‍ ആയി” (കാണുക: [[rc://*/ta/man/translate/figs-idiom]])
# the hill country
മലമ്പ്രദേശം അല്ലെങ്കില്‍ യിസ്രായേലിന്‍റെ മലനിരകള്‍ ഉള്ളതായ ഭാഗം”