ml_tn/luk/01/39.md

1.1 KiB

Connecting Statement:

യോഹന്നാനെ പ്രസവിക്കുവാന്‍ ഉള്ള തന്‍റെ ബന്ധുവായ എലിശബെത്തിനെ മറിയ സന്ദര്‍ശിക്കുവാനായി പോകുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

arose

ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് അവള്‍ എഴുന്നേറ്റു എന്ന് മാത്രം അല്ല, “ഒരുങ്ങുകയും ചെയ്തു” എന്ന് കൂടി ആകുന്നു. മറു പരിഭാഷ: “പുറപ്പെടുവാന്‍ തുടങ്ങി” അല്ലെങ്കില്‍ “ഒരുക്കം ഉള്ളവള്‍ ആയി” (കാണുക: rc://*/ta/man/translate/figs-idiom)

the hill country

മലമ്പ്രദേശം അല്ലെങ്കില്‍ യിസ്രായേലിന്‍റെ മലനിരകള്‍ ഉള്ളതായ ഭാഗം”