ml_tn/luk/01/37.md

1.3 KiB

For nothing

ഒന്നും അല്ലാത്തത് കൊണ്ട് അല്ലെങ്കില്‍ “ഇത് ഒന്നും തന്നെ കാണിക്കാത്തത് കൊണ്ട്”

nothing will be impossible for God

എലിശബെത്തിന്‍റെ ഗര്‍ഭധാരണം ദൈവത്തിനു എന്തും ചെയ്യുവാന്‍ കഴിവുണ്ട് എന്നുള്ളതിന്‍റെ തെളിവായി— മറിയ ഒരു പുരുഷന്‍റെ കൂടെ ശയിക്കാതെ തന്നെ ഗര്‍ഭവതി ആകുവാന്‍ തക്കവിധം ഇടയാക്കുവാന്‍ സാധിക്കും എന്നതിന്‍റെ തെളിവ് ആകുന്നു. ഈ പ്രസ്താവനയില്‍ കാണപ്പെടുന്ന ഇരു നിഷേധാത്മകങ്ങള്‍ ക്രിയാത്മക പദങ്ങള്‍ ആയി പ്രസ്താവന ചെയ്യാം. “ദൈവത്തിനു എന്തും ചെയ്യുവാന്‍ സാധിക്കും” (കാണുക: rc://*/ta/man/translate/figs-doublenegatives)