ml_tn/luk/01/37.md

8 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For nothing
ഒന്നും അല്ലാത്തത് കൊണ്ട് അല്ലെങ്കില്‍ “ഇത് ഒന്നും തന്നെ കാണിക്കാത്തത് കൊണ്ട്”
# nothing will be impossible for God
എലിശബെത്തിന്‍റെ ഗര്‍ഭധാരണം ദൈവത്തിനു എന്തും ചെയ്യുവാന്‍ കഴിവുണ്ട് എന്നുള്ളതിന്‍റെ തെളിവായി— മറിയ ഒരു പുരുഷന്‍റെ കൂടെ ശയിക്കാതെ തന്നെ ഗര്‍ഭവതി ആകുവാന്‍ തക്കവിധം ഇടയാക്കുവാന്‍ സാധിക്കും എന്നതിന്‍റെ തെളിവ് ആകുന്നു. ഈ പ്രസ്താവനയില്‍ കാണപ്പെടുന്ന ഇരു നിഷേധാത്മകങ്ങള്‍ ക്രിയാത്മക പദങ്ങള്‍ ആയി പ്രസ്താവന ചെയ്യാം. “ദൈവത്തിനു എന്തും ചെയ്യുവാന്‍ സാധിക്കും” (കാണുക: [[rc://*/ta/man/translate/figs-doublenegatives]])