ml_tn/luk/01/30.md

1.4 KiB

Do not be afraid, Mary

തന്‍റെ പ്രത്യക്ഷത നിമിത്തം മറിയ ഭയപ്പെടണം എന്ന് ദൂതന്‍ ആഗ്രഹിച്ചിരുന്നില്ല, എന്തുകൊണ്ടെന്നാല്‍ ദൈവം തന്നെ ഒരു നിശ്ചിതമായ സന്ദേശവും കൊണ്ടാണ് അയച്ചിരുന്നത്.

you have found favor with God

“അനുകമ്പ കണ്ടെത്തുക” എന്ന ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് ആരെയെങ്കിലും അനുകൂലമായ നിലയില്‍ സ്വീകരിക്കുക എന്നുള്ളതാണ്. ദൈവത്തെ ഒരു അഭിനേതാവ് എന്ന നിലയില്‍ കാണിക്കുവാനായി ഈ വാചകത്തെ തിരുത്താം. മറു പരിഭാഷ: “ദൈവം തന്‍റെ കൃപ നിങ്ങള്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചു.” അല്ലെങ്കില്‍ “ദൈവം തന്‍റെ ദയ നിങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കുന്നു” (കാണുക: rc://*/ta/man/translate/figs-idiom)