ml_tn/luk/01/30.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Do not be afraid, Mary
തന്‍റെ പ്രത്യക്ഷത നിമിത്തം മറിയ ഭയപ്പെടണം എന്ന് ദൂതന്‍ ആഗ്രഹിച്ചിരുന്നില്ല, എന്തുകൊണ്ടെന്നാല്‍ ദൈവം തന്നെ ഒരു നിശ്ചിതമായ സന്ദേശവും കൊണ്ടാണ് അയച്ചിരുന്നത്.
# you have found favor with God
“അനുകമ്പ കണ്ടെത്തുക” എന്ന ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് ആരെയെങ്കിലും അനുകൂലമായ നിലയില്‍ സ്വീകരിക്കുക എന്നുള്ളതാണ്. ദൈവത്തെ ഒരു അഭിനേതാവ് എന്ന നിലയില്‍ കാണിക്കുവാനായി ഈ വാചകത്തെ തിരുത്താം. മറു പരിഭാഷ: “ദൈവം തന്‍റെ കൃപ നിങ്ങള്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചു.” അല്ലെങ്കില്‍ “ദൈവം തന്‍റെ ദയ നിങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-idiom]])