ml_tn/luk/01/27.md

1.4 KiB

a virgin engaged to a man whose name was Joseph

മറിയ യോസേഫിനെ വിവാഹം കഴിക്കുന്ന കാര്യം മറിയയുടെ മാതാപിതാക്കന്മാര്‍ സമ്മതിച്ചിരുന്നു. അവര്‍ക്ക് ശാരീരിക ബന്ധം ഇല്ലായിരുന്നു എങ്കിലും, യോസേഫ് അവളെ കുറിച്ച് ചിന്തിച്ചിരുന്നതും സംസാരിച്ചിരുന്നതും അവള്‍ തന്‍റെ ഭാര്യ തന്നെ എന്ന നിലയില്‍ ആയിരുന്നു.

of the house of David

താന്‍ ദാവീടിനെപ്പോലെ ഒരേ ഗോത്രത്തില്‍ ഉള്‍പ്പെട്ടവന്‍ ആയിരുന്നു അല്ലെങ്കില്‍ “താന്‍ ദാവീദ് രാജാവിന്‍റെ ഒരു സന്തതി ആയിരുന്നു”

the name of the virgin was Mary

ഇത് മറിയയെ കഥയിലേക്ക്‌ ഒരു പുതിയ കഥാപാത്രമായി പരിചയപ്പെടുത്തുന്നു. (കാണുക; rc://*/ta/man/translate/writing-participants)