ml_tn/luk/01/27.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# a virgin engaged to a man whose name was Joseph
മറിയ യോസേഫിനെ വിവാഹം കഴിക്കുന്ന കാര്യം മറിയയുടെ മാതാപിതാക്കന്മാര്‍ സമ്മതിച്ചിരുന്നു. അവര്‍ക്ക് ശാരീരിക ബന്ധം ഇല്ലായിരുന്നു എങ്കിലും, യോസേഫ് അവളെ കുറിച്ച് ചിന്തിച്ചിരുന്നതും സംസാരിച്ചിരുന്നതും അവള്‍ തന്‍റെ ഭാര്യ തന്നെ എന്ന നിലയില്‍ ആയിരുന്നു.
# of the house of David
താന്‍ ദാവീടിനെപ്പോലെ ഒരേ ഗോത്രത്തില്‍ ഉള്‍പ്പെട്ടവന്‍ ആയിരുന്നു അല്ലെങ്കില്‍ “താന്‍ ദാവീദ് രാജാവിന്‍റെ ഒരു സന്തതി ആയിരുന്നു”
# the name of the virgin was Mary
ഇത് മറിയയെ കഥയിലേക്ക്‌ ഒരു പുതിയ കഥാപാത്രമായി പരിചയപ്പെടുത്തുന്നു. (കാണുക; [[rc://*/ta/man/translate/writing-participants]])