ml_tn/luk/01/26.md

1.3 KiB

General Information:

ദൂതനായ ഗബ്രിയേല്‍ മറിയയോടു പ്രസ്താവിക്കുന്നത് അവള്‍ ദൈവപുത്രന്‍ ആയ ഒരുവന്‍റെ മാതാവ് ആകുവാന്‍ പോകുന്നു എന്നുള്ളതാണ്.

in the sixth month

എലിശബെത്തിന്‍റെ ഗര്‍ഭകാലത്തിന്‍റെ ആറാം മാസത്തില്‍. ഇത് വ്യക്തമായി പ്രസ്താവിക്കേണ്ടത്‌ ആവശ്യം ആയിരിക്കാം എന്തുകൊണ്ടെന്നാല്‍ അത് വര്‍ഷത്തിന്‍റെ ആറാം മാസം എന്ന് ആശയക്കുഴപ്പം ഉണ്ടാകുവാന്‍ ഇടയുണ്ട്. (കാണുക: rc://*/ta/man/translate/figs-explicit)

the angel Gabriel was sent from God

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “ദൈവം ഗബ്രിയേല്‍ ദൂതനോട് പോകുവാന്‍ പറഞ്ഞു” (കാണുക: rc://*/ta/man/translate/figs-activepassive)