ml_tn/luk/01/26.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ദൂതനായ ഗബ്രിയേല്‍ മറിയയോടു പ്രസ്താവിക്കുന്നത് അവള്‍ ദൈവപുത്രന്‍ ആയ ഒരുവന്‍റെ മാതാവ് ആകുവാന്‍ പോകുന്നു എന്നുള്ളതാണ്.
# in the sixth month
എലിശബെത്തിന്‍റെ ഗര്‍ഭകാലത്തിന്‍റെ ആറാം മാസത്തില്‍. ഇത് വ്യക്തമായി പ്രസ്താവിക്കേണ്ടത്‌ ആവശ്യം ആയിരിക്കാം എന്തുകൊണ്ടെന്നാല്‍ അത് വര്‍ഷത്തിന്‍റെ ആറാം മാസം എന്ന് ആശയക്കുഴപ്പം ഉണ്ടാകുവാന്‍ ഇടയുണ്ട്. (കാണുക: [[rc://*/ta/man/translate/figs-explicit]])
# the angel Gabriel was sent from God
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “ദൈവം ഗബ്രിയേല്‍ ദൂതനോട് പോകുവാന്‍ പറഞ്ഞു” (കാണുക: [[rc://*/ta/man/translate/figs-activepassive]])