ml_tn/luk/01/24.md

1.2 KiB

Now after these days

“ഈ ദിവസങ്ങളില്‍” എന്നുള്ള പദസഞ്ചയം സൂചിപ്പിക്കുന്നത് സെഖര്യാവ് ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു വന്നിരുന്ന കാലഘട്ടത്തെ ആകുന്നു. ഇത് എന്തിനെ സൂചിപ്പിക്കുന്നു എന്ന് കൂടുതല്‍ വ്യക്തമായി പ്രസ്താവിക്കുവാന്‍ സാധിക്കും. മറു പരിഭാഷ: “സെഖര്യാവ് ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്ന സമയത്തിനു ശേഷം” (കാണുക: [[rc:///ta/man/translate/writing-newevent]]ഉം [[rc:///ta/man/translate/figs-explicit]]ഉം)

his wife

സെഖര്യാവിന്‍റെ ഭാര്യ

kept herself hidden

അവളുടെ വീട് വിട്ടു പോയില്ല അല്ലെങ്കില്‍ “അവള്‍ അകത്തു തന്നെ താമസിച്ചു”