ml_tn/luk/01/24.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now after these days
“ഈ ദിവസങ്ങളില്‍” എന്നുള്ള പദസഞ്ചയം സൂചിപ്പിക്കുന്നത് സെഖര്യാവ് ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു വന്നിരുന്ന കാലഘട്ടത്തെ ആകുന്നു. ഇത് എന്തിനെ സൂചിപ്പിക്കുന്നു എന്ന് കൂടുതല്‍ വ്യക്തമായി പ്രസ്താവിക്കുവാന്‍ സാധിക്കും. മറു പരിഭാഷ: “സെഖര്യാവ് ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്ന സമയത്തിനു ശേഷം” (കാണുക: [[rc://*/ta/man/translate/writing-newevent]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)
# his wife
സെഖര്യാവിന്‍റെ ഭാര്യ
# kept herself hidden
അവളുടെ വീട് വിട്ടു പോയില്ല അല്ലെങ്കില്‍ “അവള്‍ അകത്തു തന്നെ താമസിച്ചു”