ml_tn/luk/01/20.md

1.3 KiB

Behold

ശ്രദ്ധ പതിപ്പിക്കുക, എന്തുകൊണ്ടെന്നാല്‍ ഞാന്‍ പ്രസ്താവിക്കുവാന്‍ ഉദ്ദേശിക്കുന്നതു സത്യവും പ്രാധാന്യവും ഉള്ള കാര്യങ്ങള്‍ ആകുന്നു.

silent, and not able to speak

ഇവ ഒരേ വസ്തുത തന്നെ അര്‍ത്ഥം നല്‍കുന്നു, കൂടാതെ തന്‍റെ മൂകതയുടെ പൂര്‍ണ്ണതയെ ഊന്നിപ്പറയുന്നതിനായി ആവര്‍ത്തിക്കുകയും ചെയ്യുന്നു. മറു പരിഭാഷ: “സംസാരിക്കുവാന്‍ ഒട്ടും സാധിക്കാത്ത” അല്ലെങ്കില്‍ “പൂര്‍ണ്ണം ആയും സംസാരിക്കുവാന്‍ കഴിയാത്ത” (കാണുക: rc://*/ta/man/translate/figs-doublet)

you did not believe my words

ഞാന്‍ പറഞ്ഞത് വിശ്വസിക്കുന്നില്ല

in their proper time

നിശ്ചയിക്കപ്പെട്ടതായ സമയത്ത്’