# Behold ശ്രദ്ധ പതിപ്പിക്കുക, എന്തുകൊണ്ടെന്നാല്‍ ഞാന്‍ പ്രസ്താവിക്കുവാന്‍ ഉദ്ദേശിക്കുന്നതു സത്യവും പ്രാധാന്യവും ഉള്ള കാര്യങ്ങള്‍ ആകുന്നു. # silent, and not able to speak ഇവ ഒരേ വസ്തുത തന്നെ അര്‍ത്ഥം നല്‍കുന്നു, കൂടാതെ തന്‍റെ മൂകതയുടെ പൂര്‍ണ്ണതയെ ഊന്നിപ്പറയുന്നതിനായി ആവര്‍ത്തിക്കുകയും ചെയ്യുന്നു. മറു പരിഭാഷ: “സംസാരിക്കുവാന്‍ ഒട്ടും സാധിക്കാത്ത” അല്ലെങ്കില്‍ “പൂര്‍ണ്ണം ആയും സംസാരിക്കുവാന്‍ കഴിയാത്ത” (കാണുക: [[rc://*/ta/man/translate/figs-doublet]]) # you did not believe my words ഞാന്‍ പറഞ്ഞത് വിശ്വസിക്കുന്നില്ല # in their proper time നിശ്ചയിക്കപ്പെട്ടതായ സമയത്ത്’