ml_tn/luk/01/08.md

1.3 KiB

Now it came about

ഈ പദസഞ്ചയം കഥയില്‍ വരുന്ന ഒരു വ്യതിയാനം പങ്കെടുക്കുന്നവര്‍ക്ക് വേണ്ടിയുള്ള പാശ്ചാത്തല വിവരങ്ങള്‍ അടയാളപ്പെടുത്തുവാന്‍ വേണ്ടി ഉപയോഗിക്കുന്നു.

while Zechariah was performing his priestly duties before God

ഇത് സൂചിപ്പിക്കുന്നത് സെഖര്യാവ് ദൈവത്തിന്‍റെ ആലയത്തില്‍ ആയിരുന്നു എന്നും ഈ പൌരോഹിത്യ ദൌത്യങ്ങള്‍ ദൈവത്തെ ആരാധിക്കുന്നതന്‍റെ ഭാഗം ആയിരുന്നു എന്നും ആകുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

in the order of his division

തന്‍റെ കൂറിന്‍റെ സമയം വന്നപ്പോള്‍ അല്ലെങ്കില്‍ “തന്‍റെ വിഭാഗത്തില്‍ ഉള്ളവര്‍ ശുശ്രൂഷിക്കുവാന്‍ ഉള്ള സമയം ആഗതം ആയപ്പോള്‍”