ml_tn/luk/01/08.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now it came about
ഈ പദസഞ്ചയം കഥയില്‍ വരുന്ന ഒരു വ്യതിയാനം പങ്കെടുക്കുന്നവര്‍ക്ക് വേണ്ടിയുള്ള പാശ്ചാത്തല വിവരങ്ങള്‍ അടയാളപ്പെടുത്തുവാന്‍ വേണ്ടി ഉപയോഗിക്കുന്നു.
# while Zechariah was performing his priestly duties before God
ഇത് സൂചിപ്പിക്കുന്നത് സെഖര്യാവ് ദൈവത്തിന്‍റെ ആലയത്തില്‍ ആയിരുന്നു എന്നും ഈ പൌരോഹിത്യ ദൌത്യങ്ങള്‍ ദൈവത്തെ ആരാധിക്കുന്നതന്‍റെ ഭാഗം ആയിരുന്നു എന്നും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# in the order of his division
തന്‍റെ കൂറിന്‍റെ സമയം വന്നപ്പോള്‍ അല്ലെങ്കില്‍ “തന്‍റെ വിഭാഗത്തില്‍ ഉള്ളവര്‍ ശുശ്രൂഷിക്കുവാന്‍ ഉള്ള സമയം ആഗതം ആയപ്പോള്‍”